ഇമ്മലയാളത്തിക്കുറി വന്നതു പോലത്തൊരു മലവെള്ളം
ഞമ്മലു മുന്പ് കേറിയതാരും കണ്ടില്ല
എത്തറ മാടം പീടിക വീടും തോടും മല കുന്നും
കുത്തി ഇടിഞ്ഞു ഒലിച്ചതിനൊന്നും മട്ടില്ല (2)
വന്മാരമാകിന ആലുകളും വടി വേരു പറിഞ്ഞു കുഴക്കാനെ
വെട്ടി മുറിച്ച പണിത്തര മാവൊട് തേക്ക് പിലാവുകള് മിക്കാനെ
ഇമ്മലയാളമി നാലുവഴി ക്കുറി പോയതുമില്ല കണക്കാനെ
ഇങ്ങനെ തെങ്ങു കെഴങ്ങു പിലാവുകളാളുകളും പല ദിക്കാനെ
വേണ്ടും പടി പല കെണി പെട്ടും ആണ്ടും ജന മതില് മറഞ്ഞിട്ടും
കനകം ആഭരണം മറ്റും അനേകം കി റിഷി വിത്തും
കൊപ്പര കുരുമുളകെള്ളൂമെ നെല്ലും
ഇപ്പറഞ്ഞൊരുവകയില്ലവേ തെല്ലും
ഇങ്ങനെ കേക്ക് വഴിക്ക് നിലംബൂ റോഡു മുതല് മറ്റും
മുങ്ങിടെ മുന്ബാടീടാവണ്ണം ദേശമേ (2)
പൊങ്ങിയ വെള്ളത്തിന്റൊരു കേടു
മലപ്പുറം ദിക്കു മുതല്‌ത്താനെ
പൊട്ടിയൊലിച്ചു പുഴയ്ക് വരുന്നൊരു
കോളുകള് ചാടി പിടിത്താനെ
എന്നു മൊരൊത്തതിലേറെയൊരാളുകള്
വന്നു നിരന്നു പിടിത്താനെ
ഏറിയ നല്ലൊരു വെട്ടി കശാലകള്
മേശയും കട്ടിലൊലിത്താനെ
വീട്ടില് മറ്റുള്ള മേല് ത്തര മോട്ടിന്
ചെമ്പും ചില പാത്രം ചു റ ഞ്ഞും കി റ ഞ്ഞും
തങ്ങി തി രി ഞ്ഞും മ റി ഞ്ഞും പൊങ്ങി
തട്ടിയും മു ട്ടിയും പല വഴി മാറി
പട്ടിയും പൂച്ച പുരപ്പുറമേറി
ഏറിയ ഊരിന് നാടും മാടും മറ്റും
മുങ്ങി പൊങ്ങി അണ്ണിയെടുത്തു മലശ്ച്ച ചവ ങ്ങളായിട്ട്
എത്തറ കോഴി പരുത്ത പെരുമ്ബാന്റെ മാല മൂര്ഖന്
കുത്തി യൊലിചു പുഴക്യുമെ ചീര്ത് പോയിട്ട്
ഇമ്മലയാളത്തിക്കുറി വന്നതു പോലത്തൊരു മലവെള്ളം
നമ്മലു മുന്പ് കേറിയതാരും കണ്ടില്ല

ഈ പാട്ടിന്റെ രചയിതാവിനെയും രചനകാലത്തെയും കുറിച്ച് എന്തെങ്കിലും വിവരം നൽകാമോ ?
മറുപടിഇല്ലാതാക്കൂപുലിക്കോട്ടിൽ കൃതികൾ -1979... മലബാറിലുടനീളമുണ്ടായ വെള്ളപ്പൊക്കത്തെ കുറിച്ച് അദ്ദേഹം രചിച്ച കൃതിയാണ് വെള്ളപ്പൊക്കമാല.
ഇല്ലാതാക്കൂ