കണ്ടാര ക്കട്ടുമ്മല് വെണ്ടരുളതാഹ്
തെണ്ടതിലുണ്ടാനെ ഒരുത്തി
ഷഹനിലുദിത്ത ഖമര് പോല്
മുഖം കത്തി ലങ്കിമറിന്താനെ (2)
വണ്ടിറകൊത്ത കറുപ്പ് മുടിക്കെട്ടും
വില്ലുല പൊല്പ്പാനെ... (2)
തിലകം വാര്ത്ത മുഖം മൂക്കും
പോറ് പവിഴ ച്ചുണ്ടും കാറക്കഴുത്താനെ....
കണ്ടാര ക്കട്ടുമ്മല് .
കണ്ടാര ക്കട്ടുമ്മല് വെണ്ടരുളതാഹ്
തെണ്ടതിലുണ്ടാനെ ഒരുത്തി
ഷഹനിലുദിത്ത ഖമര് പോല്
മുഖം കത്തി ലങ്കിമറിന്താനെ
കിണ്ടികി ലശമിരിപ്പോനാല്
ചെപ്പോമതിപ്പോ ഉറപ്പാനെ... (2)
അക്കുഞ്ഞി കിണ്ണമോ കണ്ണാടി
കട്ടി മഷിയിട്ട വട്ട മുലയാനെ
കണ്ടാര ക്കട്ടുമ്മല് .
കണ്ടാര ക്കട്ടുമ്മല് വെണ്ടരുളതാഹ്
തെണ്ടതിലുണ്ടാനെ ഒരുത്തി
ഷഹനിലുദിത്ത ഖമര് പോല്
മുഖം കത്തി ലങ്കിമറിന്താനെ
ഉണ്ടെന്റെ കട്ടിലിന് ചുറ്റിലും നാല്പതു
വെണ്ടികളുണ്ടാനെ...(2)
കിടന്ത് ഒക്കെയും താക്കോളം
മിക്കയുറക്കെ ക്കിടക്കെലെതിര്ത്താനെ...
കണ്ടാര ക്കട്ടുമ്മല് .
കണ്ടാര ക്കട്ടുമ്മല് വെണ്ടരുളതാഹ്
തെണ്ടതിലുണ്ടാനെ ഒരുത്തി
ഷഹനിലുദിത്ത ഖമര് പോല്
മുഖം കത്തി ലങ്കിമറിന്താനെ
തെണ്ടതിലുണ്ടാനെ ഒരുത്തി
ഷഹനിലുദിത്ത ഖമര് പോല്
മുഖം കത്തി ലങ്കിമറിന്താനെ (2)
വണ്ടിറകൊത്ത കറുപ്പ് മുടിക്കെട്ടും
വില്ലുല പൊല്പ്പാനെ... (2)
തിലകം വാര്ത്ത മുഖം മൂക്കും
പോറ് പവിഴ ച്ചുണ്ടും കാറക്കഴുത്താനെ....
കണ്ടാര ക്കട്ടുമ്മല് .
കണ്ടാര ക്കട്ടുമ്മല് വെണ്ടരുളതാഹ്
തെണ്ടതിലുണ്ടാനെ ഒരുത്തി
ഷഹനിലുദിത്ത ഖമര് പോല്
മുഖം കത്തി ലങ്കിമറിന്താനെ
കിണ്ടികി ലശമിരിപ്പോനാല്
ചെപ്പോമതിപ്പോ ഉറപ്പാനെ... (2)
അക്കുഞ്ഞി കിണ്ണമോ കണ്ണാടി
കട്ടി മഷിയിട്ട വട്ട മുലയാനെ
കണ്ടാര ക്കട്ടുമ്മല് .
കണ്ടാര ക്കട്ടുമ്മല് വെണ്ടരുളതാഹ്
തെണ്ടതിലുണ്ടാനെ ഒരുത്തി
ഷഹനിലുദിത്ത ഖമര് പോല്
മുഖം കത്തി ലങ്കിമറിന്താനെ
ഉണ്ടെന്റെ കട്ടിലിന് ചുറ്റിലും നാല്പതു
വെണ്ടികളുണ്ടാനെ...(2)
കിടന്ത് ഒക്കെയും താക്കോളം
മിക്കയുറക്കെ ക്കിടക്കെലെതിര്ത്താനെ...
കണ്ടാര ക്കട്ടുമ്മല് .
കണ്ടാര ക്കട്ടുമ്മല് വെണ്ടരുളതാഹ്
തെണ്ടതിലുണ്ടാനെ ഒരുത്തി
ഷഹനിലുദിത്ത ഖമര് പോല്
മുഖം കത്തി ലങ്കിമറിന്താനെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ