തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി ഉണര്ണ് നാട്
താരിളം ചുണ്ടില്‍ മാപ്പിള ശീലിന് മധുരം കിനിയും നാട്
തെയ്യവും കഥകളി നാവെ പ്പാടിയ നാടിത കേര മരങ്ങള്‍
താഴിക പൊന്‍ കുടമേന്തി നിര നിന്നേ
കണി കാണും പുലരിയില്‍ തെളിയുഷമലരില്
മാംബൂ മഞ്ഞവും തൂകി
കേരള മാമക കേരള നാട്ടില്‍ വാഴ്വിതേ...... തുഞ്ചന്റെ.....

പുഞ്ചിരി ചൊടിയില്‍ നെഞ്ചിലോ പിരിശം
വഞ്ചനയെന്തെന്നറിയില്ല
പല വിധ ജാതി പല മതമെന്നാല്‍
വൈരികളാകാന് നിന്നില്ല
പള്ളിയുമബല മസ്ജിദും തൊട്ടു
തൊട്ടതിനാറ്ക്കും എതിരില്ല
പരിമള മിപ്പൂങ്കാവിലൊരമ്മ
പെറ്റൊരു മക്കള്‍ പൊരുതില്ല
മരതക മണിവലം മധുമൊഴി യദുകുലം
കുയിലായ് വൈദ്യര് ചങ്ങമ്പുഴയും
പാടിയ ഈരടി കര ളി ല്‍ നി റ യും
മലയാള മൊഴി നമ്മുക്കതൃപ്പമിതാ
മഹിയെങ്ങും വാഴ്ത്തും മാന പൊരുത്തമിതാ
മലരണി ക്കടുകള് തിങ്ങിയ സ്ഥാനമിതാ......തുഞ്ചന്റെ .....

super
മറുപടിഇല്ലാതാക്കൂ