2017, ഡിസംബർ 18, തിങ്കളാഴ്‌ച

പതി പലതിലും സ്തുതിയേറും

പതി പലതിലും സ്തുതിയേറും മക്കമില് മുക്കിയ 
ഇടമിലെ വടിവിനുല് ഉടയവന് പടൈത്തുള്ള
നബിയുള്ള കല്ലിയാണമേ
പാത്താള മകമിലിരുന്നെന് നബി മദുഹ്  ഉരയുവാന്
ഹിറുദിലെ മറതിയെ തുറതി ചെയ് ഫറു ദവ 
നജിയുള്ള കല്ലിയാണമേ

മതിരപ്പൂ നബി മുതിര കുട ചൂടി നടന്തിടും 
അമ്ബവനിമ്പമില് നമ്പിയ മുംബരെ
സഫിയുള്ള കല്ലിയാണമേ
മാതാബി ആമിനാ നബിയെ പ്രസവിത്ത ദിനമിലെ 
പണ്ടവ നണ്ടര്കളിണ്ട മേല്  കൊണ്ട് പോയ്‌ 
ഹബീബുള്ള കല്ലിയാണമേ

കല്ലിയാണം ഹശറിലെ   ഹിസാബുകള്  കഴിഞ്ഞു 
കതിരുകള്  തെളിഞ്ഞ്  ഖാത്തിമു നബിയുള്ള 
നടക്കുവാന്  തുനിഞ്ഞു   ഖാലിക്കുമൊഴിഞ്ഞു 
പിറകാലേ നബിമാരും സ്വഹാബാരും നടന്നു 
പലരുമേ തുടര്ന്നു പറക്കുന്ന പടിയിലെ 
സിറാത്തേറി കടന്ന്‌ പോകുന്നു നടന്ന്‌
നടന്നെല്ലാം ഇറയവ ന്റെ.. കല്
അരുപ്പടി നാക്കമില് നലാവിലെ പൊലിവാലെ
ഖസറിലെ ഥഖലായി അലവുറ്റ കല്ലിയാണമേ

കല്ലിയാണ മണവാളന്  മുഹമ്മദന്നബിയും 
കുഴലിയാല് മണവാട്ടി അസിയനല്‌  മറിയം 
ക തി രുതി മയങ്ങിടും സ്ഥിരികളെ  ഒളിവാല് 
ക ണവരിലറകൂടും  മ ണ വര ദിനമാല്

ദിനമിലെ സ്ഥിരികളെ തെളിവുകള ളവിലെ
പള പള ഒളിന്തിടും കരവിലെ വള തള
കടകങ്ങളണിന്ദും കാലിലെ ചിലമ്പുകള് 
കിലി കിലി മണിത്തും  നബി ദാവൂദവരുടെ 

ധുനികളെ  രാഗം അതി മിക ഘോഷം 
ഖാത്തിമ നബിയാരെ പി റ കിലെ സ്ഥിരികളും 
പശി കൌശകം മറ്റും പലതരമണിന്തൊരായ്
അണിന്തെല്ലാ മിറയവന്റെ ...കല്
അര്പ്പടി  ജിബരീല് വേഗമേ നാക്കമില് 
പോകണം  ദാറുല്  ഖുല്‌ദകം കല്ലിയാണമേ
അണവുറ്റ ഫിറൂദൗസില്  ഹൂറൂ  ലീങ്ങ 
ളതാകെയും ചെഞ്ചലും കൊഞ്ചലും 
മൊഞ്ചിലും വഞ്ചികള്  ഷൗക്കുറ്റ കല്ലിയാണമേ

പ ണി ദാറൂസലാമെന്ന തോപ്പിലെ കനി 
പഴമൊക്കെയും മുന്നിലെ തന്നിലും വന്നിടും തിന്നുവാന്
അറ കൂടും കല്ലിയാണമേ

പതി പലതിലും സ്തുതിയേറും മക്കമില് മുക്കിയ 
ഇടമിലെ വടിവിനുല് ഉടയവന് പടൈത്തുള്ള
നബിയുള്ള കല്ലിയാണമേ
പാത്താള മകമിലിരുന്നെന് നബി മദുഹ്  ഉരയുവാന്
ഹിറുദിലെ മറതിയെ തുറതി ചെയ് ഫറുദവ 
നജിയുള്ള കല്ലിയാണമേ (2)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ത്വാഹാ റസൂലുള്ളാവേ തിങ്കൾ

ത്വാഹാ റസൂലുള്ളാവേ... തിങ്കൾ ഹബീബുള്ളാവേ ത്വയ്ബാ പതിയിൻ ജീവേ ..... തവ്ഹീതൊളി നിലാവേ... ത്വാഹാ റസൂലുള്ളാവേ... തിങ്കൾ ഹബീബുള്ളാവ...