മറക്കാന്‍ കഴിയില്ല പഴയ കാലം
മനസ്സില്‍ കളിപ്പെണ്ണിന്‍ മെലിഞ്ഞ കോലം
നാട്ടുമ്പുറത്തിന്റെ കുളിരും കൊണ്ട്
നാട്ടിലവളിന്നും കഴിയുന്നുണ്ട്
മറക്കാന്‍ കഴിയില്ല പഴയ കാലം
മനസ്സില്‍ കളിപ്പെണ്ണിന്‍ മെലിഞ്ഞ കോലം
അന്നാ കുരുന്നെന്നെ എതിര്ക്കുന്നോള്
ഉണ്ണിച്ചുന മാങ്ങ മണക്കുന്നോള് (2)
മക്കത്തശകിതന് കഥ പറഞ്ഞ്
സുക്കു സുറാന്‍ കടല്‍ കടക്കുന്നോള് (2)
മറക്കാന്‍ കഴിയില്ല പഴയ കാലം
മനസ്സില്‍ കളിപ്പെണ്ണിന്‍ മെലിഞ്ഞ കോലം
അരിശം നടിക്കുമ്പോള്‍ പിരിശം ഖല്ബില്
അശകില് വളര്‍ന്നപ്പോള്‍ ദുആകള്‍ റബ്ബില്‍ (2)
സഖിയാണവള്ക്കന്ന്യന് ഒരുത്തനെത്തി ...
സഹിക്കാന്‍ കഴിയാതെ ഇവനിങ്ങെത്തീ (2)
മറക്കാന്‍ കഴിയില്ല പഴയ കാലം
മനസ്സില്‍ കളിപ്പെണ്ണിന്‍ മെലിഞ്ഞ കോലം
ഒര്തോര്ത്തിവനിന്നീ അറബിക്കെട്ടില്
ഓക്ക് മരച്ചോട്ടില്‍ മണലിന് കാട്ടില്‍ (2)
ഈത്തപ്പന പൂക്കാന്‍ അടിക്കും കാറ്റെ
ഇവന്റെ കഥ നാട്ടിലറിയിച്ചാട്ടെ (2
മറക്കാന്‍ കഴിയില്ല പഴയ കാലം
മനസ്സില്‍ കളിപ്പെണ്ണിന്‍ മെലിഞ്ഞ കോലം
നാട്ടുമ്പുറത്തിന്റെ കുളിരും കൊണ്ട്
നാട്ടിലവളിന്നും കഴിയുന്നുണ്ട്
മറക്കാന്‍ കഴിയില്ല പഴയ കാലം
മനസ്സില്‍ കളിപ്പെണ്ണിന്‍ മെലിഞ്ഞ കോലം
മനസ്സില്‍ കളിപ്പെണ്ണിന്‍ മെലിഞ്ഞ കോലം
നാട്ടുമ്പുറത്തിന്റെ കുളിരും കൊണ്ട്
നാട്ടിലവളിന്നും കഴിയുന്നുണ്ട്
മറക്കാന്‍ കഴിയില്ല പഴയ കാലം
മനസ്സില്‍ കളിപ്പെണ്ണിന്‍ മെലിഞ്ഞ കോലം
അന്നാ കുരുന്നെന്നെ എതിര്ക്കുന്നോള്
ഉണ്ണിച്ചുന മാങ്ങ മണക്കുന്നോള് (2)
മക്കത്തശകിതന് കഥ പറഞ്ഞ്
സുക്കു സുറാന്‍ കടല്‍ കടക്കുന്നോള് (2)
മറക്കാന്‍ കഴിയില്ല പഴയ കാലം
മനസ്സില്‍ കളിപ്പെണ്ണിന്‍ മെലിഞ്ഞ കോലം
അരിശം നടിക്കുമ്പോള്‍ പിരിശം ഖല്ബില്
അശകില് വളര്‍ന്നപ്പോള്‍ ദുആകള്‍ റബ്ബില്‍ (2)
സഖിയാണവള്ക്കന്ന്യന് ഒരുത്തനെത്തി ...
സഹിക്കാന്‍ കഴിയാതെ ഇവനിങ്ങെത്തീ (2)
മറക്കാന്‍ കഴിയില്ല പഴയ കാലം
മനസ്സില്‍ കളിപ്പെണ്ണിന്‍ മെലിഞ്ഞ കോലം
ഒര്തോര്ത്തിവനിന്നീ അറബിക്കെട്ടില്
ഓക്ക് മരച്ചോട്ടില്‍ മണലിന് കാട്ടില്‍ (2)
ഈത്തപ്പന പൂക്കാന്‍ അടിക്കും കാറ്റെ
ഇവന്റെ കഥ നാട്ടിലറിയിച്ചാട്ടെ (2
മറക്കാന്‍ കഴിയില്ല പഴയ കാലം
മനസ്സില്‍ കളിപ്പെണ്ണിന്‍ മെലിഞ്ഞ കോലം
നാട്ടുമ്പുറത്തിന്റെ കുളിരും കൊണ്ട്
നാട്ടിലവളിന്നും കഴിയുന്നുണ്ട്
മറക്കാന്‍ കഴിയില്ല പഴയ കാലം
മനസ്സില്‍ കളിപ്പെണ്ണിന്‍ മെലിഞ്ഞ കോലം
ഇതിന്റെ വീഡിയോ അല്ലെങ്കിൽ ഓഡിയോ ഉണ്ടെങ്കിൽ കിട്ടുമോ
മറുപടിഇല്ലാതാക്കൂ